54-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു. കേരളനടനം ഹൈസ്കൂള് പെണ്കുട്ടികള് - എം.ശ്രീലക്ഷ്മി-എ ഗ്രേഡ് (വി.ബി. എച്ച്.എസ്.എസ്.), ഭവ്യ സി.ഓമനക്കുട്ടന്-എ ഗ്രേഡ് (വി.പി.എം.എസ്.എന്.ഡി.പി.എച്ച്.എസ്.എസ്), മോഹിനിയാട്ടം ഹൈസ്കൂള് പെണ്കുട്ടികള് - എം.പി.അരുണിമ - ഒന്നാംസ്ഥാനം (ജെ.പി.ഇ.എച്ച്.എസ്.), നാടന്പാട്ട് ഹൈസ്കൂള് - കെ.ജെ.ഗോപിക-എ ഗ്രേഡ് (പഴഞ്ഞി ഗവ.വി.എച്ച്.എസ്.എസ്.), മൂകാഭിനയം ഹയര് സെക്കണ്ടറി - ടിജോ തോമസ് പി.യും സംഘവും-എ ഗ്രേഡ് (സെന്റ് തോമസ് കോളേജ് എച്ച്.എസ്.എസ്), ഷാരോണ് ടി.എസും സംഘവും (പേരാമംഗലം ദുര്ഗ്ഗാവിലാസം ഹൈസ്കൂള്), നാടോടിനൃത്തം ഹൈസ്കൂള് ആണ്കുട്ടികള് അശ്വിന് വി.എസ്.-എ ഗ്രേഡ് (പൂച്ചെട്ടി, എ.കെ.എം.എച്ച്.എസ്.എസ്.), നഗരേഷ് എന്.എന്.-എ ഗ്രേഡ് (കഴിമ്പ്രം വി.പി.എം.എസ്.എന്.ഡി.പി.എച്ച്.എസ്.എസ്.), സംസ്കൃതം ഗാനാലാപനം ഹൈസ്കൂള് അഭിനന്ദ് മോഹന്-ഒന്നാംസ്ഥാനം (പുതുക്കാട് സെന്റ് ആന്റണീസ് എച്ച്.എസ്.എസ്)സംസ്ഥാന സ്കൂള് കലോത്സവത്തില് ഹൈസ്കൂള് വിഭാഗം ആണ്കുട്ടികളുടെ സംസ്കൃത ഗാനാലാപന മത്സരത്തില് പുതുക്കാട് സെന്റ് ആന്റണീസ് ഹയര് സെക്കണ്ടറി സ്കൂളിലെ അഭിനന്ദ് മോഹന് എ-ഗ്രേഡോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂള് വിഭാഗം പെണ്കുട്ടികളുടെ മോഹിനിയാട്ടം മത്സരത്തില് കൂര്ക്കഞ്ചേരി ജെ.പി.ഇ.എച്ച്.എസിലെ അരുണിമയ്ക്കാണ് ഒന്നാംസ്ഥാനം.
free hit counter